¡Sorpréndeme!

രാജ്യത്ത് ഭീതിയായി ഒമിക്രോണ്‍ വ്യാപനം, രാജ്യത്ത് 900 കടന്ന് ഒമൈക്രോണ്‍ | Oneindia Malayalam

2021-12-30 555 Dailymotion

Third wave has started in Mumbai: Maharashtra Covid Task Force member
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിവര പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,195 പുതിയ കേവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.മുംബൈയില്‍ കോവിഡ് മൂന്നാം തംരംഗം ആരംഭിച്ചുവെന്ന് മഹാരാഷ്ട്ര ടാസ്‌ക് ഫോഴ്‌സ് അറിയിക്കുകയും ചെയ്തു,